Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 181:35:36
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ ഗോൾഡൻ ബൂട്ടിനായി ആരെല്ലാം?

    ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ; ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ; ഗോൾഡൻ ബൂട്ടിനായി ആരെല്ലാം?

    09/07/2026 Duración: 04min

    ലോകകപ്പിൻറ ആവേശകരമായ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് വെള്ളിയാഴ്ച പന്തുരുളും. ആദ്യ മൽസരത്തിൽ ഫ്രാൻസും മൊറോക്കോയുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് മോറോക്കോ പകരം വീട്ടുമോ അതോ ഫ്രാൻസ് തന്നെ വീണ്ടും കുതിക്കുമോ...?

  • വിപഞ്ചിക ഗ്രന്ഥശാല പത്താം വർഷത്തിലേക്ക് ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ അറിയാം...

    വിപഞ്ചിക ഗ്രന്ഥശാല പത്താം വർഷത്തിലേക്ക്; ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ അറിയാം...

    09/07/2026 Duración: 04min

    മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാല പത്താംവർഷത്തിലേക്ക് കടക്കുകയാണ്. ജൂലൈ 11നാണ് പരിപാടികൾ നടക്കുന്നത്.. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

  • ഇന്നത്തെ വാർത്ത: Telstra തകരാറിൽ വലഞ്ഞ് ഓസ്‌ട്രേലിയ ട്രെയിൻ ,പണമിടപാട്, ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെട്ടു

    ഇന്നത്തെ വാർത്ത: Telstra തകരാറിൽ വലഞ്ഞ് ഓസ്‌ട്രേലിയ; ട്രെയിൻ ,പണമിടപാട്, ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെട്ടു

    08/07/2026 Duración: 04min

    2026 ജൂലൈ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ബ്രിഡ്ജിംഗ് വിസ ഫീസിൽ 203% വർദ്ധനവ്, PR വിസയുടെ ഫീസ് 6140 ഓസ്ട്രേലിയൻ വിസകളുടെ ഫീസ് കൂടിയതിങ്ങനെ

    ബ്രിഡ്ജിംഗ് വിസ ഫീസിൽ 203% വർദ്ധനവ്, PR വിസയുടെ ഫീസ് 6140; ഓസ്ട്രേലിയൻ വിസകളുടെ ഫീസ് കൂടിയതിങ്ങനെ

    08/07/2026 Duración: 04min

    ജൂലൈ ഒന്നുമുതലാണ് ഓസ്ട്രേലിയൻ സർക്കാർ വിവിധ വിസകളുടെ ഫീസുകൾ കുത്തനെ വർധിപ്പിച്ചത്. 25 മുതൽ 200ശതമാനമനത്തിലേറെ വർധനവ് വിസാ ഫീസുകളിൽ കൊണ്ടുവന്നു. വിസാ ഫീസ് കുത്തനെ ഉയർത്തിയതിനെതിരെ പല കോണുകളിൽ വിമർശനമുയരുന്നുണ്ട്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

  • ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ ഓസ്‌ട്രേലിയയിലടക്കം 4800 പേർക്ക് തൊഴിൽ നഷ്ടമാകും

    ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ഓസ്‌ട്രേലിയയിലടക്കം 4800 പേർക്ക് തൊഴിൽ നഷ്ടമാകും

    07/07/2026 Duración: 03min

    2026 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളും

    നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളും

    07/07/2026 Duración: 03min

    ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്‌ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്.

  • കോഴിമുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ ? പക്ഷിപ്പനിയിൽ നിന്നും വളർത്തുമൃഗങ്ങളെ എങ്ങനെ രക്ഷിക്കാം?

    കോഴിമുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ ? പക്ഷിപ്പനിയിൽ നിന്നും വളർത്തുമൃഗങ്ങളെ എങ്ങനെ രക്ഷിക്കാം?

    07/07/2026 Duración: 12min

    ഓസ്ട്രേലിയയിൽ പക്ഷിപ്പനിയുടെ മാരക വകഭേദമായ H5N1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പലരുടേയും ആശങ്കയാണ് ഇറച്ചിയും മുട്ടയും കഴിക്കാമോ എന്നത്. മറ്റൊന്ന് വളർത്തുമൃഗങ്ങൾക്ക് രോഗം വരുമോ എന്ന ഭയവുമാണ്. പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളുടെ പ്രതികരണവും ഒപ്പം രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെകുറിച്ച് വെറ്ററിനറി ഡോക്ടറുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....

  • ഇന്നത്തെ വാർത്ത: H5N1 കർഷകർക്ക് മുന്നറിയിപ്പ് രോഗബാധിതരായ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തം

    ഇന്നത്തെ വാർത്ത: H5N1 കർഷകർക്ക് മുന്നറിയിപ്പ്; രോഗബാധിതരായ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തം

    06/07/2026 Duración: 04min

    2026 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • സൂപ്പാറാന്വേഷനിൽ റിസ്ക് എടുത്താൽ നേട്ടമുണ്ടാകുമോ? സൂപ്പർ ഇൻവെസ്റ്റ്മെൻറുകൾ തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടത്

    സൂപ്പാറാന്വേഷനിൽ 'റിസ്ക്' എടുത്താൽ നേട്ടമുണ്ടാകുമോ? സൂപ്പർ ഇൻവെസ്റ്റ്മെൻറുകൾ തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടത്

    06/07/2026 Duración: 16min

    പുതിയ സാമ്പത്തിക വർഷം സൂപ്പർ ആനുവേഷനിൽ വന്ന മാറ്റങ്ങളെന്തെല്ലാമാണെന്നും എങ്ങനെ അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്താമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ G Wealthൽ ചാർട്ടേഡ് അക്കൌണ്ടൻറായ ഗോപി നായർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

  • ഓസ്ട്രേലിയൻ ബീച്ചുകളിൽ സ്രാവിൻറെ ആക്രമണങ്ങൾ കൂടുന്നു നീന്താനിറങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    ഓസ്ട്രേലിയൻ ബീച്ചുകളിൽ സ്രാവിൻറെ ആക്രമണങ്ങൾ കൂടുന്നു; നീന്താനിറങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    05/07/2026 Duración: 05min

    ഓസ്ട്രേലിയൻ ബീച്ചുകളിൽ സമീപകാലത്ത് സ്രാവുകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ് . ബീച്ചുകളിൽ നീന്താൻ ഇറങ്ങുന്നതിന് മുൻപ് മനസിലാക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അറിയാം... മുകളിലെ പ്ലേയറിൽ നിന്നും....

  • ഓസ്ട്രേലിയ പോയവാരം അനധികൃതമായി ബോട്ടിൽ ചൈനയിൽ നിന്നെത്തിയവർ പിടിയിൽ വൺനേഷൻ പാർട്ടിയുടെ പ്രചാരണം വിദേശത്ത് നിന്നെന്ന് ആരോപണം

    ഓസ്ട്രേലിയ പോയവാരം; അനധികൃതമായി ബോട്ടിൽ ചൈനയിൽ നിന്നെത്തിയവർ പിടിയിൽ; വൺനേഷൻ പാർട്ടിയുടെ പ്രചാരണം വിദേശത്ത് നിന്നെന്ന് ആരോപണം

    04/07/2026 Duración: 11min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

  • ലേലത്തിൽ വാങ്ങാൻ ആളില്ല രാജ്യത്ത് ഭവന വില വീണ്ടും കുറഞ്ഞെന്ന് റിപ്പോർട്ട്

    ലേലത്തിൽ വാങ്ങാൻ ആളില്ല; രാജ്യത്ത് ഭവന വില വീണ്ടും കുറഞ്ഞെന്ന് റിപ്പോർട്ട്

    03/07/2026 Duración: 06min

    ഓസ്ട്രേലിയൻ ഭവനവിപണിയിൽ വിലയിടിവ് തുടരുന്നു. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രോപ്പ്ട്രാക്കിന്റെ ഏറ്റവും പുതിയ ഹോം പ്രൈസ് ഇൻഡക്സ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയൻ ഭവനവിപണിയിലെ നിലവിലെ സാഹചര്യമറിയാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഇന്നത്തെ വാർത്ത ന്യൂ സൗത്ത് വെയ്‌ൽസിൽ പക്ഷിപ്പനി ബാധയെന്ന് സംശയം പരിഭ്രാന്തി വേണ്ടെന്ന് സർക്കാർ

    ഇന്നത്തെ വാർത്ത; ന്യൂ സൗത്ത് വെയ്‌ൽസിൽ പക്ഷിപ്പനി ബാധയെന്ന് സംശയം; പരിഭ്രാന്തി വേണ്ടെന്ന് സർക്കാർ

    03/07/2026 Duración: 04min

    2026 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ സ്പെയിനും സ്വിസ്റ്റർലാൻഡും പ്രീ ക്വാട്ടറിലേക്ക്

    പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ; സ്പെയിനും സ്വിസ്റ്റർലാൻഡും പ്രീ ക്വാട്ടറിലേക്ക്

    03/07/2026 Duración: 03min

    സ്പെയിൻ ആക്രമണ ഫുട്ബോളിലൂടെ ഓസ്ട്രിയയെ 3-0ന് തകർത്തു. ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പോർച്ചുഗലിന് കീഴടങ്ങി. ലോകകപ്പ് വിശേഷങ്ങളിലേക്ക്...

  • ഇന്നത്തെ വാർത്ത പലിശ ഭാരം റെക്കോർഡ് നിരക്കിൽ വരുമാനത്തിൻറെ ഭൂരിഭാഗവും പലിശയിലേക്ക്

    ഇന്നത്തെ വാർത്ത; പലിശ ഭാരം റെക്കോർഡ് നിരക്കിൽ; വരുമാനത്തിൻറെ ഭൂരിഭാഗവും പലിശയിലേക്ക്

    02/07/2026 Duración: 06min

    2026 ജൂലൈ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • അവസാന നിമിഷം പ്രീക്വാർട്ടർ ഉറപ്പിച്ച് ഇംഗ്ലണ്ടും, ബെൽജിയവും അമേരിക്കയ്ക്കും നേട്ടം

    അവസാന നിമിഷം പ്രീക്വാർട്ടർ ഉറപ്പിച്ച് ഇംഗ്ലണ്ടും, ബെൽജിയവും; അമേരിക്കയ്ക്കും നേട്ടം

    02/07/2026 Duración: 03min

    റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെൽജിയം അധിക സമയത്ത് 3-2ന് വിജയിക്കുകയായിരുന്നു.നിര്‍ണ്ണായക മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ്എ അവസാന പതിനാറില്‍ ഇടംപിടിച്ചത്.അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ കടന്നു

  • ഓസ്‌ട്രേലിയയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ VFS നിർത്തിവച്ചു പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് VFS

    ഓസ്‌ട്രേലിയയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ VFS നിർത്തിവച്ചു; പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് VFS

    02/07/2026 Duración: 03min

    ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ 2026 ജൂലൈ 1 മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. VFS ഗ്ലോബൽ മുഖേന ലഭിച്ചിരുന്ന വിസ, പാസ്‌പോർട്ട്, OCI ഉൾപ്പെടെയുള്ള സേവനങ്ങൾ ഇപ്പോൾ ലഭ്യമല്ല. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഇന്നത്തെ വാർത്ത: സൂപ്പർ ഫണ്ടുപയോഗിച്ച് വീട് വാങ്ങാനുള്ള അനുമതി തുടരണമെന്ന് പ്രതിപക്ഷം നിരോധനം ഭവന നിർമ്മാണ മേഖലയെ തകർക്കുമെന്നും വിമർശനം

    ഇന്നത്തെ വാർത്ത: സൂപ്പർ ഫണ്ടുപയോഗിച്ച് വീട് വാങ്ങാനുള്ള അനുമതി തുടരണമെന്ന് പ്രതിപക്ഷം; നിരോധനം ഭവന നിർമ്മാണ മേഖലയെ തകർക്കുമെന്നും വിമർശനം

    01/07/2026 Duración: 05min

    2026 ജൂലൈ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • How do charities and individual fundraisers work in Australia? - പിരിവ് നൽകിയാൽ ടാക്സിൽ ഇളവ് ലഭിക്കുമോ? ഓസ്ട്രേലിയയിൽ സംഭാവനകൾ കൊടുക്കുന്നവരും വാങ്ങുന്നവരും അറിയേണ്ടത്

    How do charities and individual fundraisers work in Australia? - പിരിവ് നൽകിയാൽ ടാക്സിൽ ഇളവ് ലഭിക്കുമോ? ഓസ്ട്രേലിയയിൽ സംഭാവനകൾ കൊടുക്കുന്നവരും വാങ്ങുന്നവരും അറിയേണ്ടത്

    01/07/2026 Duración: 11min

    What are the rules around raising money and charities? How can you ensure you don't get scammed? Here is what you need to know if you're donating, raising money yourself or launching an online crowdfunding appeal. - സംഭാവനകൾ നൽകുമ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാം? ഓസ്ട്രേലിയയിൽ നിങ്ങൾ സംഭാവന നൽകുകയോ, സ്വയം പണം സ്വരൂപിക്കുകയോ, ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുകയോ ചെയ്യുകയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡ് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • നിങ്ങൾ നീന്തുന്നതിനടിയിൽ സ്രാവുകൾ ഉണ്ടാകാം ഓസ്ട്രേലിയൻ ബീച്ചുകളിൽ ഇറങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    നിങ്ങൾ നീന്തുന്നതിനടിയിൽ സ്രാവുകൾ ഉണ്ടാകാം; ഓസ്ട്രേലിയൻ ബീച്ചുകളിൽ ഇറങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    01/07/2026 Duración: 05min

    ഓസ്ട്രേലിയൻ ബീച്ചുകളിൽ സമീപകാലത്ത് സ്രാവുകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ് . ബീച്ചുകളിൽ നീന്താൻ ഇറങ്ങുന്നതിന് മുൻപ് മനസിലാക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അറിയാം... മുകളിലെ പ്ലേയറിൽ നിന്നും....

página 12 de 74