Sbs Malayalam -
ഓസ്‌ട്രേലിയയില്‍ ലഭിക്കുന്ന ബേബി ഫുഡ് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍; മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:04:10
- Mas informaciones
Informações:
Sinopsis
ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ കുട്ടികളുടെ ഭക്ഷ്യ ഉത്പന്നങ്ങൾ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പുതിയ പഠനം. പൊതുജനത്തെ കബളിപ്പിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ വരും തലമുറയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.