Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 65:00:49
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • കുടിയേറ്റ സമൂഹവുമായി ബന്ധമില്ലാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ലിബറൽ പാർട്ടിയിൽ വിമർശനം

    06/05/2025 Duración: 03min

    2025 മേയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'ശരീരം മാത്രമല്ല മനസ്സും പ്രധാനം'; ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നഴ്സ് ദമ്പതികളുടെ ഫിറ്റ്നെസ്സ് കോച്ചിംഗ്

    06/05/2025 Duración: 15min

    ബോഡിബിൽഡിംഗ്, ഫിറ്റ്നെസ്സ് രംഗത്ത് സജീവമായ മലയാളി ദമ്പതികൾ പുതിയൊരു ഫിറ്റ്നെസ്സ് കോച്ചിംഗിന് തുടക്കമിട്ടിരിക്കുകയാണ്. ബോഡി ഫിറ്റ്നെസ്സ് ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഉദ്യമത്തിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ആൻറണി അൽബനീസി 'കൊള്ളാമെന്ന്' ഡോണൾഡ് ട്രംമ്പ്; ഡട്ടണെ അറിയില്ലെന്നും മറുപടി

    05/05/2025 Duración: 03min

    2025 മേയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • കാറപകടത്തിൽ കാൽ നഷ്ടമായി; രക്താർബുദം ബാധിച്ച് മകൻറെ മരണം: ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസിനെ അറിയാം

    05/05/2025 Duración: 03min

    ഡിക്സൺ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസ് ആരാണ്? അറിയാം രാജ്യം ചർച്ചചെയ്യുന്ന ആലി ഫ്രാൻസിനെ...

  • ഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍: പീറ്റര്‍ ഡറ്റന്‍ സ്വന്തം സീറ്റില്‍ തോല്‍വിയിലേക്ക്

    03/05/2025 Duración: 06min

    ഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തി. ആന്തണി അല്‍ബനീസി വീണ്ടും ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയാകും. എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങളെ ബാധിക്കുക? വിശദമായി കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ 'ഇന്ത്യാക്കാർ' ഒന്നാം സ്ഥാനത്തേക്ക്; ബ്രിട്ടനെ ഉടൻ മറികടക്കും: ഓസ്‌ട്രേലിയ പോയവാരം...

    02/05/2025 Duración: 08min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് നാളെ; പ്രധാന സീറ്റുകളിൽ മിന്നൽ പ്രചാരണവുമായി നേതാക്കൾ

    02/05/2025 Duración: 03min

    2025 മെയ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ആത്മാവ് നഷ്ടമാകാതെ നാടന്‍ പാട്ടുകളെ നവീകരിക്കണം: 'പാലാപ്പള്ളി'ക്കപ്പുറത്തെ പാട്ടുവിശേഷവുമായി അതുല്‍ നറുകര

    02/05/2025 Duración: 12min

    നാടൻ പാട്ടിൻറെ ഈണങ്ങളും വിശേഷങ്ങളുമായി ഗായകൻ അതുൽ നറുകര. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന MCUBE എന്ന സ്റ്റേജ് ഷോയ്ക്കായാണ് അതുല്‍ ഉള്‍പ്പെടെയുള്ള സംഘം ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. ഈ പരിപാടിയുടെ വിശേഷങ്ങളും, പാട്ടുവിശേഷങ്ങളും അതുല്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം...

  • വോട്ട് തീരുമാനിച്ചോ? അറിഞ്ഞിരിക്കാം പ്രധാന പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

    01/05/2025 Duración: 09min

    പാർട്ടി നോക്കിയാണോ നയങ്ങൾ നോക്കിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്? സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട പരിധിയിലേക്ക് കുറഞ്ഞു; പലിശ കുറയുമെന്ന് പ്രതീക്ഷ

    30/04/2025 Duración: 04min

    2025 ഏപ്രില്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ നിങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? കേൾക്കാം, ചില മലയാളികളുടെ പ്രതികരണങ്ങൾ

    30/04/2025 Duración: 10min

    ഈ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ വോട്ടർമാരെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ എന്തൊക്കെയാ? ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നത് കേൾക്കാം...

  • പീറ്റര്‍ ഡറ്റന്റെ ഓഫീസില്‍ ചുവന്ന പെയിന്റടിച്ചു: 18കാരി അറസ്റ്റില്‍

    29/04/2025 Duración: 04min

    2025 ഏപ്രില്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയിലെ കന്നിവോട്ട്: കുടിയേറ്റ മലയാളികള്‍ക്കും രണ്ടാം തലമുറയ്ക്കും എത്രത്തോളം ആവേശമുണ്ട്...

    29/04/2025 Duración: 11min

    രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ കന്നി വോട്ട് രേഖപെടുത്താനായി തയ്യാറായിരിക്കുന്ന ധാരാളം പേരുണ്ട്. ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന ചില മലയാളികൾ അവരുടെ അഭിപ്രായങ്ങളും ആവേശവും പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുടെ ഫീസ് വർദ്ധിപ്പിയ്ക്കും; ലിബറലിന് പിന്നാലെ പ്രഖ്യാപനവുമായി ലേബറും

    28/04/2025 Duración: 03min

    2025 ഏപ്രില്‍ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'ഞങ്ങള്‍ കുടിയേറ്റത്തിന് എതിരല്ല': ACTയിലെ ലിബറല്‍ സെനറ്റ് സ്ഥാനാര്‍ത്ഥി ജേക്കബ് വടക്കേടത്ത്

    28/04/2025 Duración: 16min

    ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ നിന്ന് ലിബറല്‍ സഖ്യത്തിന്റെ സെനറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളിയായ ജേക്കബ് വടക്കേടത്താണ്. പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും, കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ലിബറല്‍ പാര്‍ട്ടി നയങ്ങളെക്കുറിച്ച് ജേക്കബ് വടക്കേടത്തുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...

  • പ്രതിരോധബജറ്റ് GDPയുടെ 5 ശതമാനമായി ഉയര്‍ത്തണമെന്ന് ശതകോടീശ്വരി ജീന റൈന്‍ഹാര്‍ട്ട്; പിന്തുണയ്ക്കില്ലെന്ന് ലേബറും ലിബറലും

    25/04/2025 Duración: 04min

    2025 ഏപ്രില്‍ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • നീലയും പച്ചയും കലര്‍ന്ന Teals: ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്ന സ്വതന്ത്രരുടെ കഥ...

    25/04/2025 Duración: 09min

    ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ടീല്‍. പച്ചയും നീലും കലര്‍ന്ന ഈ ടീല്‍ നിറത്തിനു പിന്നിലെ - ടീല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലെ - കഥയെന്താണ്? അക്കാര്യമാണ് എസ് ബി എസ് മലയാളം ഇവിടെ പരിശോധിക്കുന്നത്...

  • ഓസ്‌ട്രേലിയയിലേക്കുള്ള സ്‌കില്‍ഡ് വിസകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ലിബറല്‍ സഖ്യം: അഭയാര്‍ത്ഥി വിസകളും കുറയ്ക്കും

    24/04/2025 Duración: 04min

    2025 ഏപ്രില്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • How to vote in the federal election  - വോട്ട് ഒരു സ്ഥാനാര്‍ത്ഥിക്കല്ല, എല്ലാവര്‍ക്കും: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് എങ്ങനെ...

    24/04/2025 Duración: 12min

    On election day the Australian Electoral Commission anticipates one million voters to pass through their voting centres every hour. Voting is compulsory for everyone on the electoral roll, so all Australians should familiarise themselves with the voting process before election day. - താല്‍പര്യമുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് നേരേ വോട്ട് ചെയ്യുന്നതുപോലുള്ള ഇന്ത്യന്‍ വോട്ടിംഗ് രീതിയല്ല ഓസ്‌ട്രേലിയയില്‍. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്നും, ആ വോട്ട് എങ്ങനെയാണ് എണ്ണുകയെന്നും അറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • പ്രതിരോധ ബജറ്റ് $21 ബില്യൺ കൂട്ടുമെന്നു ലിബറൽ പാർട്ടി; ബജറ്റിന് ഭീഷണിയെന്ന് ലേബർ

    23/04/2025 Duración: 04min

    2025 ഏപ്രില്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

página 3 de 26
Únete Ahora

Únete Ahora

  • Acceso ilimitado a todo el contenido de la plataforma.
  • Más de 30 mil títulos, incluidos audiolibros, podcasts, series y documentales.
  • Narración de audiolibros por profesionales, incluidos actores, locutores e incluso los propios autores.
Prueba ahora Firma sin compromiso. Cancele cuando quiera.

Compartir

 ⁠